● വൈകുണ്ഠ സ്വാമികൾ ജനിച്ചത്
1809 മാർച്ച് 12 (സ്വാമിത്തോപ്പ് നാഗർകോവിൽ)
● വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ
പൊന്നു നാടാർ, വെയിലാൾ
● മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്
● കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്
● സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്
● വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്
● വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ
തൈക്കാട് അയ്യ
● വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറി യപ്പെടുന്നത്
നിഴൽ താങ്കൽ
● വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്
അത്തളവിളൈ (കന്യാകുമാരി)
● വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ “തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചത്
● നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം’ എന്ന ആശയം ആദ്യം നടപ്പിലാക്കിയത്
● സമത്വസമാജം സ്ഥാപിച്ചത്
● സമത്വസമാജം സ്ഥാപിച്ചവർഷം
1836
● കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്ക രണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്
സമത്വസമാജം
● “വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ
● സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ
● അയ്യാവഴി എന്ന മതം സ്ഥാപിച്ചത്
● അയ്യാവഴിയുടെ ചിഹ്നം
തീജ്വാല വഹിക്കുന്ന താമര
● അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയ പ്പെടുന്നത്
ദച്ചനം (തിരിച്ചന്തൂർ)
● അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്
പ്രതികൾ
● മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്.
● ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
● “ജാതി ഒന്ന്, മതം ഒന്ന്, കൂലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്
● സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം
ശിങ്കാരത്തോപ്പ്
● 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യ ഗണം അറിയപ്പെട്ടിരുന്ന പേര്
സീടർ
● വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന
വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)
● ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ
● കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതി ബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്
● വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാ വാക്യം മുഴക്കിയത്
● വൈകുണ്ഠ സ്വാമികളുടെ കൃതികൾ
അകിലത്തിരുട്ട്, അരുൾനൽ
● വൈകുണ്ഠ സ്വാമി അന്തരിച്ചത്
1851 ജൂൺ 3
● തിരുവിതാംകൂറിലെ രാജാവിനെ “അനന്തപുരിയിലെ നീചൻ” എന്ന് വിശേഷിപ്പിച്ചത്
● തിരുവിതാംകൂറിലെ ഭരണത്തെ ‘കറുത്ത പിശാചിന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്
● തിരുവിതാംകൂറിലെ ‘ബ്രിട്ടീഷ് ഭരണത്ത വെളുത്ത പിശാചിന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്
